ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വെങ്കലം; അന്തിം പംഗൽ മലർത്തിയടിച്ചത് യൂറോപ്യൻ ചാമ്പ്യനെ
സെർബിയയിലെ ബെൽഗ്രേഡിൽ നടക്കുന്ന ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വെങ്കലം. വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിലാണ് അന്തിം പംഗൽ വെങ്കലം നേടിയത്. രണ്ട് തവണ യൂറോപ്യൻ ചാമ്പ്യനായ ...

