ഇന്ത്യയുടെ ആദ്യത്തെ ‘ബഹിരാകാശ സഞ്ചാരി’; ലോകത്തിലെ ആദ്യത്തെ ‘അന്തരീക്ഷ യോഗാഭ്യാസി’; രാകേഷ് ശർമ്മ ചരിത്രമെഴുതിയിട്ട് ഇന്നേക്ക് 40 ആണ്ട്
വർഷം 1984.. ഏപ്രിൽ മാസം മൂന്നാം തീയതി.. ഭാരതത്തിന്റെ അഭിമാനം 'ബഹിരാകാശത്തോളം' ഉയർത്തിയ സുദിനം. ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനായി രാകേഷ് ശർമ്മ ചരിത്രം രചിച്ചിട്ട് ഇന്നേക്ക് നാല് ...

