5000 വർഷത്തിലേറെ പഴക്കമുള്ള ഭാരതീയ ചരിത്രം വിളിച്ചോതും; ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഉടൻ യാഥാർത്ഥ്യമാകുമെന്ന് കേന്ദ്രമന്ത്രി
ജോധ്പൂർ: ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം 2025-ൽ ഇന്ത്യ യാഥാർത്ഥ്യമാക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. ഡൽഹിയിലെ റെയ്‌സിന ഹിൽ കോംപ്ലക്‌സിൻ്റെ നോർത്ത്, സൗത്ത് ...

