ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനി മൈക്രോസോഫ്റ്റോ ആപ്പിളോ അല്ല! പുത്തൻ നേട്ടം സ്വന്തമാക്കി ചിപ്പ് കമ്പനി
മുംബൈ: മൈക്രോസോഫ്റ്റിനെയും ആപ്പിളിനെയും മറികടന്ന്, ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയെന്ന നേട്ടം കൈവരിച്ച് ചിപ്പ് നിർമതാക്കളായ എൻവിദിയ. ചൊവ്വാഴ്ച കമ്പനിയുടെ ഓഹരിവില 3.4 ശതമാനം ഉയർന്നതോടെയാണിത്. ഓഹരിയൊന്നിന് ...


