123 വയസുള്ള ഭീമൻ; കൊടുമുടി വിറപ്പിക്കുന്ന കൊടൂര ശബ്ദം; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുതലയ്‌ക്കൊപ്പമുള്ള വീഡിയോ വൈറൽ
ലോകത്തിലെ ഏറ്റവും പ്രായമുള്ള മുതലയ്ക്കൊപ്പം ഇടപഴുകുന്ന കിംഗ്‌സ് ഓഫ് പെയിൻ്റെ സഹ അവതാരകനായ റോബർട്ട് അല്ലെവയുടെ വീഡിയോ ഓൺലൈനിൽ വൈറലാകുന്നു. 123 വയസ്സുള്ള നൈൽ മുതലയായ ഹെൻറിയുമായാണ് ...