2047-ഓടെ ഭാരതം വികസിത രാഷ്ട്രമായി മാറും, ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള യാത്രയിലാണ് രാജ്യം: പ്രധാനമന്ത്രി
ന്യൂഡൽഹി: ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഉടൻ മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2047 ഓടെ ഭാരതം വികസിത രാഷ്ട്രമാകുമെന്നും വികസന പാതയിലാണ് രാജ്യം നീങ്ങുന്നതെന്നും ...

