Worms - Janam TV

Worms

ദുർഗന്ധം, നിറയെ പുഴുക്കൾ!! റെഡി ടു ഈറ്റ് മിക്സ് ഫ്രൂട്ട് മ്യൂസലി പാക്കറ്റ് തുറന്നപ്പോൾ ഉപഭോക്താവിന് ലഭിച്ചത്; കമ്പനിക്ക് പിഴ

കൊച്ചി: റെഡി ടു ഈറ്റ് മിക്സ് ഫ്രൂട്ട് മ്യൂസലിയിൽ ചത്ത പുഴുവിനെ കണ്ടെത്തിയെന്ന പരാതിയിൽ ഉപഭോക്താവിന് നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. 20,000 ...

പാഴ്‌സൽ വാങ്ങിയ അൽഫാമിൽ പുഴുക്കൾ; കോഴിക്കോട് കാറ്ററിംഗ് യൂണിറ്റ് അടച്ചുപൂട്ടി ആരോഗ്യവകുപ്പ്

കോഴിക്കോട്: കോഴിക്കോട് കല്ലാച്ചിയിൽ കാറ്ററിംഗ് യൂണിറ്റിൽ നിന്നുവാങ്ങിയ അൽഫാമിൽ പുഴുക്കൾ. കല്ലാച്ചി കുമ്മൻകോട്ടെ ടി കെ ക്യാപ്റ്റൻ യൂണിറ്റിൽ നിന്നുവാങ്ങിയ ചിക്കൻ അൽഫാമിലാണ് പുഴുക്കൾ കണ്ടെത്തിയത്. ആരോഗ്യവകുപ്പ് ...

സ്കൂളിലെ ഉച്ചഭക്ഷണത്തിൽ പുഴുക്കൾ; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 30 വിദ്യാർത്ഥികൾ ആശുപത്രിയിൽ

ഹൈദരാബാദ്: തെലങ്കാനയിലെ സ്കൂളിൽ വിദ്യാർത്ഥികൾക്ക് നൽകിയ ഉച്ചഭക്ഷണത്തിൽ പുഴുക്കൾ. ഭക്ഷണം കഴിച്ച് അവശരായ 30 ഓളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലയിലുള്ള സർക്കാർ സ്കൂളിലാണ് ...

ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷണ കിറ്റുകൾ നൽകിയ സംഭവം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

വയനാട്: ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ വ്യാപക ...

ഇത് ചിക്കൻ കറിയല്ല, ‘പുഴുക്കറി’! പൊറോട്ടയ്‌ക്കൊപ്പം വാങ്ങിയ കറിയിൽ നുരയ്‌ക്കുന്ന പുഴുക്കൾ; മൂന്ന് കുട്ടികൾ ​ഗുരുതരാവസ്ഥയിൽ

ഇടുക്കി: ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനുള്ള പുഴുക്കൾ. മൂന്ന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി കട്ടപ്പനയിലാണ് സംഭവം. കട്ടപ്പന ഓസ്സാനം സ്വിമ്മിം​ഗ് അക്കാദമിയിൽ നീന്തൽ പരിശീലനത്തിന് ...

ബട്ടർമിൽക്കിൽ ജീവനുള്ള പുഴുക്കൾ; കമ്പനിയുടെ പേര് സഹിതം വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് യുവാവ്‌; പരാതിക്ക് പിന്നാലെ മാപ്പ് പറഞ്ഞ് കമ്പനി

ലക്‌നൗ: ഓൺലൈനിലൂടെ ഓർഡർ ചെയ്ത് വാങ്ങിയ ബട്ടർമിൽക്കിൽ കണ്ടത് ജീവനുളള പുഴുക്കളെ. പ്രശസ്ത കമ്പനിയുടെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്നും വാങ്ങിയ ബട്ടർ മിൽക്കിൽ പുഴുക്കളെന്ന് പരാതി. ഗജേന്ദർ ...

അമൃതം പൊടിയിൽ പുഴുക്കളും പ്രാണികളും; പരാതിയുമായി ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ

കോഴിക്കോട്: അംഗനവാടിയിൽ നിന്ന് ലഭിച്ച അമൃതം പൊടിയിൽ നിന്ന് പുഴുക്കളെയും പ്രാണികളെയും കിട്ടിയതായി പരാതി. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അപർണയ്ക്കാണ് അമൃതം പൊടിയിൽ നിന്ന് പുഴുക്കളെ കിട്ടിയത്. ...

പച്ചപ്പുഴു ശല്യമോ? ഒളിഞ്ഞിരിക്കുന്ന പുഴുക്കളെ കണ്ടെത്താം, നശിപ്പിക്കാം; ചെയ്യേണ്ടത് ഇത്ര മാത്രം..

'​ഗ്രീൻ വെജിറ്റബിൾ' ​ഗണത്തിൽപ്പെടുന്ന കാബേജ്, കോളിഫ്ലവർ, സ്പിനാച്ച്, ​ഗ്രീൻപീസ്, ബ്രോക്കോളി തുടങ്ങിയവ പാകം ചെയ്യാനെടുക്കുമ്പോൾ അവയിൽ പുഴുക്കളെയും മറ്റ് ജീവികളെയും കാണുന്നത് പതിവാണ്. പച്ചക്കറികളുടെ അകത്ത് കയറുന്ന ...

കാഡ്ബറി ഡയറി മിൽക്കിൽ പുഴുക്കൾ; ഉപയോ​ഗിക്കരുതെന്ന് നിർദ്ദേശം

ഹൈദരാബാദ് നഗരത്തിലെ സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ കാഡ്ബറി ഡയറി മിൽക്ക് ചോക്ലേറ്റുകളിൽ പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ ഇടപെടൽ. തെലങ്കാന സ്റ്റേറ്റ് ഫുഡ് ലബോറട്ടറി ചോക്ലേറ്റുകൾ ഉപയോ​ഗിക്കുന്നത് സുരക്ഷിതമല്ലെന്ന് ...

കണ്ണ് ചൊറിഞ്ഞപ്പോൾ പുഴുവിനെ കിട്ടി; ആശുപത്രിയിലെത്തിയ യുവതിയുടെ കണ്ണുകളിൽ നിന്ന് പുറത്തെടുത്തത് 60-ലധികം വിരകളെ..

നമ്മെ അമ്പരപ്പിക്കുന്ന പല വാർത്തകളാണ് ദിനംപ്രതി സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ചൈനയിൽ നിന്നുള്ള കൗതുകവും എന്നാൽ ആശ്ചര്യവും തോന്നിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. ...