പഞ്ചാബിൽ വെള്ളപ്പൊക്കം; 37 പേർ മരിച്ചു, 45 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയം
പഞ്ചാബിൽ വിവിധയിടങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ 37 പേർ മരിച്ചു. 1988-ന് ശേഷമുള്ള ഏറ്റവും വലിയ പ്രളയമാണ് പഞ്ചാബ് നേരിടുന്നത്. സംസ്ഥാനത്തെ 23 ജില്ലകളിലും ദുരന്തം ബാധിച്ചിട്ടുണ്ട്. 1,400 ഗ്രാമങ്ങൾ ...

