തിരുവനന്തപുരം കോർപ്പറേഷനിൽ വോട്ടർ പട്ടികയിൽ തിരിമറി; പ്രതിഷേധം
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ വോട്ടർ പട്ടികയിൽ തിരിമറി. തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ വാർഡിലെ വോട്ടർ പട്ടികയിലാണ് തിരിമറി നടന്നത്. സമീപ വാർഡിലെ വോട്ടർമാരുടെ പേരുകൾ ചേർത്തതായാണ് പരാതി ...