പെൺപടയുടെ തീപാറും പോരാട്ടം; വനിത പ്രീമിയർ ലീഗിന് ഫെബ്രുവരിയിൽ തുടക്കം; മത്സരക്രമം പ്രഖ്യാപിച്ചു
ന്യൂഡൽഹി: വനിതാ പ്രീമിയർ ലീഗിന്റെ രണ്ടാം പതിപ്പിന് ഫെബ്രുവരിയിൽ തുടക്കമാകും. ഫെബ്രുവരി 23ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ മുംബൈ ഇന്ത്യൻസും ...

