ഓപ്പറേഷൻ സിന്ദൂറിനെതിരെ തെറ്റായ പ്രചാരണം; ചൈനീസ് മാധ്യമ അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തി ഇന്ത്യ
ചൈനീസ് സർക്കാറിന്റെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്. പാക് അനുകൂല പ്രചരണവും തെറ്റായ വിവരങ്ങളും നൽകിയതിനെത്തുടർന്നാണ് കേന്ദ്രത്തിന്റെ നടപടി. ചൈനീസ് സർക്കാർ നടത്തുന്ന മാധ്യമമായ ഗ്ലോബൽ ടൈംസിന്റെയും ...


