ചെന്നൈയിൽ നിന്നും കോഴിക്കോട് വരെ വന്ദേഭാരതിൽ യാത്ര ചെയ്യാം; ക്രിസ്തുമസിന് സ്‌പെഷ്യൽ വന്ദേഭാരതിന് അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്തുമസ് സ്പെഷ്യൽ വന്ദേഭാരത് ട്രെയിൻ ഓടിതുടങ്ങുമെന്ന് ഇന്ത്യൻ റെയിൽവേ. ഈ മാസം 25-ന് ചെന്നൈ മുതൽ കോഴിക്കോട് വരെയാണ് ക്രിസ്തുമസിന് സ്പെഷ്യൽ വന്ദേഭാരത് സർവീസ് ...

