യാദ്ഗിർ ജില്ലയിൽ 1440 കർഷകരുടെ ഭൂമിക്ക് വഖ്ഫ് കുരുക്ക്; തെരുവിലിറങ്ങി കർഷകർ
യാദ്ഗിർ: കർണാടകയിൽ തുടരുന്ന വഖ്ഫ് അധിനിവേശത്തിന്റെ മറ്റൊരു സംഭവ വികാസത്തിൽ യാദ്ഗിർ ജില്ലയിലെ 1,440 കർഷകരുടെ ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമി ഏറ്റെടുക്കാൻ വഖ്ഫ് ബോർഡ് നോടീസ് നൽകി. ...

