സിക്കിമിൽ വൻ തീപിടിത്തം; ഗ്രാമവാസികൾക്ക് രക്ഷകരായി ത്രിശക്തി സേന
ന്യൂഡൽഹി: സിക്കിമിലെ യാക്ലയിലുണ്ടായ വൻ തീപിടിത്തത്തിൽ പ്രദേശവാസികൾക്ക് രക്ഷകരായി ഇന്ത്യൻ സൈന്യത്തിന്റെ ത്രിശക്തി കോർപ്സ്. പുലർച്ചെയാണ് ഗ്രാമത്തിൽ തീപിടിത്തമുണ്ടായത്. സൈനികരുടെ സമയോചിത ഇടപെടലിലൂടെ ഗ്രാമത്തിലുണ്ടായിരുന്ന നിരവധി കുടുംബങ്ങളെയാണ് ...