9 പേരുമായി പോയ വാഗനർ കാർ അപകടത്തിൽപ്പെട്ടു; ഏഴ് പേർ മരിച്ചു; അപകടം യമുന എക്‌സ്പ്രസ്‌വേയിൽ
ലക്‌നൗ: യമുന എക്‌സ്പ്രസ്‌വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഏഴ് പേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. ഒമ്പതുപേരെ വഹിച്ച് സഞ്ചരിച്ചിരുന്ന വാഗനർ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് ...


