യമുനയിൽ ഹരിയാന സർക്കാർ വിഷം കലർത്തിയെന്ന ആരോപണം; കെജ്രിവാളിനെ പൊളിച്ചടുക്കി അമിത് ഷാ; ഡൽഹി ജലബോർഡിന്റെ റിപ്പോർട്ട് പുറത്തുവിടാൻ വെല്ലുവിളി
ന്യൂഡൽഹി: യമുനയെ ഹരിയാന സർക്കാർ വിഷമയമാക്കിയെന്ന ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ ആരോപണം പൊളിച്ചടുക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. യമുനയെ വിഷപ്പതയിൽ മുക്കിയത് ...

