ഹരിയാനയിൽ മദ്യവിൽപ്പനശാലയ്‌ക്ക് നേരെ വെടിവയ്പ്; അക്രമി എത്തിയത് മുഖംമൂടി ധരിച്ച് ; ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം
ഛണ്ഡീഗഢ്: മദ്യവിൽപ്പനശാലയ്ക്ക് മുന്നിൽ വൻ വെടിവയ്പ്. ഹരിയാനയിലെ യമുനാനഗറിലാണ് സംഭവം. മദ്യവിൽപ്പനശാലയ്ക്ക് നേരെ 12 തവണയാണ് അക്രമി വെടിവച്ചത്. മുഖംമുടി ധരിച്ചെത്തിയ യുവാവാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ ...

