യമുനോത്രിയിലേക്കുള്ള തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധന; യാത്ര മാറ്റിവയ്‌ക്കാൻ ജനങ്ങൾക്ക് നിർദേശം നൽകി പൊലീസ്
ഡെറാഡൂൺ: ചാർധാം യാത്രയ്ക്കായുള്ള തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. അനിയന്ത്രിതമായ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നതിനാൽ യാത്ര മാറ്റിവയ്ക്കാൻ പൊലീസ് തീർത്ഥാടകരോട് നിർദേശിച്ചു. തീർത്ഥാടകരുടെ എണ്ണം കുത്തനെ ഉയരുന്നത് മൂലം ...

