ഐ.പി.എല്ലില്‍ നിന്ന് മാറിനിന്നത് സ്വന്തം തീരുമാനപ്രകാരമല്ലെന്ന് ആര്‍.സി.ബി താരം യഷ് ദയാല്‍
ബെംഗളൂരു: ഐ.പി.എല്‍ 2026 സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമില്‍ നിന്ന് താന്‍ വിട്ടുനിന്നത് വ്യക്തിപരമായ കാരണങ്ങളാലല്ല, മറിച്ച് മാനേജ്മെന്റിന്റെ തീരുമാനപ്രകാരമായിരുന്നെന്ന് വെളിപ്പെടുത്തി പേസര്‍ യഷ് ദയാല്‍. ...

