KSRTC ഡ്രൈവർ- മേയർ തർക്കം; കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ച് പൊലീസ്
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള വാക്കുതർക്കത്തിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ച് പൊലീസ്. യദുവിനെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള റിപ്പോർട്ടാണ് അന്വേഷണ സംഘം തിരുവനന്തപുരം ...