യോഗ അഭ്യസിക്കാം, മനസ് ശാന്തമാക്കാം; തുടക്കക്കാർക്ക് അനുയോജ്യമായ മൂന്ന് യോഗാസനങ്ങൾ
യോഗദിനമായിട്ട് യോഗാഭ്യാസം തുടങ്ങാമെന്ന് തീരുമാമെടുത്ത പലരും കാണും. ആദ്യമായി യോഗ ചെയ്യുന്നവരാണെങ്കിൽ അതിസങ്കീർണമായ ആസനകൾ ചെയ്യാതിരിക്കുന്നതാണ് ഉത്തമം. യോഗയുടെ ഏറ്റവും ചെറിയ പരിശീലനം പോലും മാനസികോന്മേഷത്തിന് സഹായിക്കും. ...

