കോൺഗ്രസിൽ ഈഴവരെ വെട്ടിനിരത്തുകയാണ്; സിപിഎമ്മിലും അവഗണന; വെള്ളാപ്പള്ളി നടേശൻ
ചേർത്തല : ഈഴവർക്ക് സിപിഎമ്മിലും കോൺഗ്രസിലും അവഗണനയെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസിൽ ഈഴവരെ വെട്ടിനിരത്തുകയാണെന്നും നിലവിലുള്ളത് കെ ബാബു എന്ന ഒരു എംഎൽഎ ...

