ലോക്സഭ തെരഞ്ഞെടുപ്പ്; ബിജെപി വൻ വിജയം നേടും; പ്രശാന്ത് കിഷോറിനെ പിന്തുണച്ച് യോഗേന്ദ്ര യാദവ്
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ചൂടപ്പം പോലെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രവചനങ്ങളും നടക്കുകയാണ്. പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ പ്രശാന്ത് കിഷോറിനും അമേരിക്കൻ നിരീക്ഷകൻ ഇയാൻ ബ്രെമ്മറിനും ശേഷം ...