സത് സംഗ് നടത്താൻ അനുമതി നൽകിയ ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; കർശന നടപടി തുടർന്ന് യോഗി സർക്കാർ
ലക്നൗ: ഹത്രാസിൽ സത് സംഗ് നടത്താൻ അനുമതി നൽകിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉൾപ്പെടെ ആറ് പേരെയാണ് സസ്പെൻഡ് ചെയ്തത്. പ്രത്യേക അന്വേഷണ ...