ജ്ഞാൻവാപി ക്ഷേത്രത്തിൽ ദർശനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്: കോടതി അനുമതി ലഭിച്ചതിന് ശേഷമുള്ള ആദ്യ സന്ദർശനം
വാരാണാസി: കോടതി അനുമതി ലഭിച്ചതിന് ശേഷം ജ്ഞാൻവാപി ക്ഷേത്രത്തിൽ പൂജ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ ദിവസമായിരുന്നു യോഗി ജ്ഞാൻവാപിയിൽ ദർശനം നടത്തിയത്. ജ്ഞാൻവാപിയിൽ ...