Yogi Adityanath - Janam TV

Yogi Adityanath

ഞങ്ങൾ ഭീകരരെ തകർത്തു ; പാകിസ്താനിൽ കയറി അടിച്ചു ; യോഗി

പട്​ന : ആർട്ടിക്കിൾ 370 റദ്ദാക്കുമെന്നത്​ ബി.ജെ.പിയുടെ വാഗ്​ദാനമായിരുന്നുവെന്നും . നരേന്ദ്രമോദി അധികാരത്തിലെത്തിയ​ ശേഷം അത് നടപ്പിലാക്കിയെന്നും​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ബീഹാറിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ ...

ഹത്രാസ് കേസ്; സർക്കാരിന് റിപ്പോർട്ട് ഇന്ന് നൽകും

ലക്‌നൗ : ഹത്രാസ് കൊലപാതകത്തിൽ അന്വേഷണ സംഘം സർക്കാരിന് റിപ്പോർട്ട് ഇന്ന് നൽകും. ഇരുപത്രണ്ട് ദിവസം നീണ്ട് നിന്ന അന്വേഷണങ്ങൾക്ക് ശേഷമാണ് സർക്കാരിന് അന്വേഷണ സംഘം ഇന്ന് ...

ഹത്രാസ് കേസ് ഇന്ന് സുപ്രീംകോടതിയിൽ;ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും

ന്യൂഡൽഹി: ഹത്രാസ് കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പൊതുതാൽപര്യഹർജികൾ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ്   പരിഗണിക്കുന്നത്. കോടതി മേൽനോട്ടത്തിലുള്ള സിബിഐ അന്വേഷണത്തെ ഉത്തർപ്രദേശ് ...

ഹത്റാസ് പെൺകുട്ടിയുടെ സഹോദരങ്ങളുടെ മൊഴി സിബിഐ ഇന്നും രേഖപ്പെടുത്തും

ലക്‌നൗ: ഹത്രാസ് പെൺകുട്ടിയുടെ സഹോദരങ്ങളുടെ മൊഴി സിബിഐ ഇന്നും രേഖപ്പെടുത്തും. ഹാജരാകാൻ സഹോദരങ്ങൾക്ക് സിബിഐ നോട്ടീസ് അയച്ചിരുന്നു. പെൺകുട്ടിയുടെ മൂന്ന് സഹോദരങ്ങൾക്കാണ് ഇന്ന് രാവിലെ സിബിഐ ഹാജരാകണമെന്നാവശ്യപ്പെട്ട് ...

സ്ത്രീ സുരക്ഷ ഉറപ്പ് വരുത്താൻ ‘ മിഷൻ ശക്തി ‘ ; ദുർഗാപൂജയോടെ തുടക്കമിടാൻ യോഗി സർക്കാർ

ലക്നൗ : സ്ത്രീകളുടെ സുരക്ഷയ്ക്കും ശാക്തീകരണത്തിനുമായി മിഷൻ ശക്തി എന്ന പേരിൽ പുതിയ പദ്ധതി ആരംഭിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഒക്ടോബർ 17 ന് ...

ഹത്രാസ് സംഭവത്തിൽ സിബിഐ തെളിവെടുപ്പ് തുടങ്ങി: കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും

ലക്‌നൗ: ഹത്രാസ് പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ അന്വേഷണം ഏറ്റെടുത്ത സിബിഐ കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് നടത്തിയത് വൻ സുരക്ഷയിലായിരുന്നു.പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ച സ്ഥലവും അന്വേഷണ ...

രാഷ്‌ട്രീയക്കളിക്ക് യോഗിയുടെ മറുപടി ; സിബിഐ അന്വേഷണം സുപ്രീം കോടതിയുടെ നിരീക്ഷണത്തിൽ നടത്തണമെന്ന് ഹർജി നൽകി

ന്യൂഡൽഹി : ഹത്രാസ് സംഭവത്തിൽ കലാപം ലക്ഷ്യമിട്ടുള്ള പ്രതിപക്ഷത്തിന്റെയും മതവർഗീയ സംഘങ്ങളുടേയും പ്രചാരണങ്ങൾക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി യോഗി സർക്കാർ. ഹത്രാൻ സംഭവത്തിൽ സിബിഐ അന്വേഷണം ...

കുറ്റം ചെയ്തവരുടെ തല വെട്ടിക്കൊണ്ടു വരുന്നവര്‍ക്ക് ഒരു കോടിരൂപ : യുപി കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ബുലന്ദ്ഷര്‍ ; ഹത്രാസ് സംഭവത്തിൽ പ്രകോപനപരമായ പ്രസ്താവന നടത്തിയ യു.പി കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ബുലന്ദ്ഷറില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവ് നിസാം മാലിക്കാണ് അറസ്റ്റിലായത്. കുറ്റം ചെയ്തവരുടെ തല ...

പൊലീസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യാൻ ആഹ്വാനം ; യുപിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

ലക്നൗ : യോഗി സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് ഹത്രാസ് പെൺകുട്ടിയുടെ കുടുംബം അറിയിച്ചിട്ടും ഉത്തർപ്രദേശിൽ കലാപങ്ങൾ ഉണ്ടാക്കാൻ സിപിഎം ശ്രമം . കൊലചെയ്യപ്പെട്ട പെൺകുട്ടിക്ക് നീതി ...

ഇത്തരം പ്രതിഷേധങ്ങളുടെ ആവശ്യമില്ല, യോഗി സർക്കാരിലും, അന്വേഷണത്തിലും വിശ്വാസമുണ്ട് : ഹത്രാസ് യുവതിയുടെ കുടുംബം

ലക്നൗ ; കോൺഗ്രസിന്റെ പ്രതിഷേധത്തിന്റെതിരെ ഹത്രാസിൽ മരണപ്പെട്ട യുവതിയുടെ കുടുംബം . യോഗി സർക്കാർ നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമുണ്ട് , സംതൃപ്തിയുമുണ്ട് ,പിന്നെ എന്തിനാണ് ഇത്തരം പ്രതിഷേധങ്ങളും ...

ഹത്രാസ് പീഡനം : പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കുടുംബത്തിന് യോഗിസർക്കാരിന്റെ ഉറപ്പ് , 25 ലക്ഷം രൂപ അനുവദിച്ചു

ലക്നൗ : ഹത്രാസിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . പെൺകുട്ടിയുടെ പിതാവിനോട്  വീഡിയോ കോളിലൂടെ അദ്ദേഹം സംസാരിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ...

ഹത്രാസ് പീഡനക്കേസിൽ ഇടപെട്ട് പ്രധാനമന്ത്രി ; അന്വേഷണം ഊർജ്ജിതമാക്കണമെന്ന് യോഗി സർക്കാരിന് നിർദേശം

ലക്നൗ : ഹത്രാസ് പീഡനക്കേസ് പ്രതികൾക്കെതിരെ കർശന നടപടി ഉറപ്പാക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശം .  സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾക്ക് തക്ക ശിക്ഷ ...

ലൗ ജിഹാദിൽ പോപ്പുലർ ഫ്രണ്ടിന്റെ പങ്ക് അന്വേഷിക്കാൻ യോഗി സർക്കാർ ; വ്യാപക അന്വേഷണം ആരംഭിച്ചു

ലക്നൗ ; സംസ്ഥാനത്ത് വർധിച്ചു വരുന്ന ലൗ ജിഹാദിൽ എസ് ഡി പി ഐ , സിമി സംഘടനകൾക്കുള്ള പങ്ക് അന്വേഷിക്കാൻ നിർദേശം നൽകി യോഗി സർക്കാർ. ...

ലൗ ജിഹാദ് : യുവാക്കൾക്കായി വ്യാജ രേഖകൾ തയ്യാറാക്കുന്നവർ കുടുങ്ങും , അറസ്റ്റ് ലക്ഷ്യമിട്ട് പ്രത്യേക അന്വേഷണ സംഘം

ലക്നൗ : ലൗ ജിഹാദ് കേസുകളിൽ വ്യാജ രേഖകൾ ചമയ്ക്കുന്നവരെയും കുടുക്കാൻ ഉത്തർപ്രദേശ് സർക്കാർ . ലൗ ജിഹാദിനെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ രൂപീകരിച്ച പ്രത്യേക സംഘം ...

ഗുണ്ടാത്തലവനെ മോചിപ്പിച്ചില്ലെങ്കിൽ യോഗിയെ വധിക്കുമെന്ന് ഭീഷണി; ചോദ്യംചെയ്യൽ നിർത്താതെ തുടരാൻ നിർദേശംനൽകി യോഗിസർക്കാർ

ലക്നൗ : ഗുണ്ടാത്തലവൻ മുഖ്താർ അൻസാരിയെ മോചിപ്പിച്ചില്ലെങ്കിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി മുഴക്കി വാട്സ് ആപ്പ് സന്ദേശങ്ങൾ ലഭിച്ചതായി യു പി പൊലീസ് ...

പീഡനക്കേസ് പ്രതികൾ പകൽമാന്യരായി വിലസരുത്; സ്ത്രീപീഡനക്കേസ് പ്രതികളുടെ ചിത്രങ്ങൾ തെരുവുകളിൽ പ്രദർശിപ്പിക്കാൻ യോഗിസർക്കാർ

ലക്നൗ : സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ ‘ ഓപ്പറേഷൻ ദുരാചാരി ‘ ആരംഭിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട കുറ്റവാളികൾ, ...

ഫിലിം സിറ്റി ; മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് കൃഷ്ണകുമാര്‍

രാജ്യത്തെ ഏറ്റവും വലുതും മനോഹരവുമായ ഫിലിം സിറ്റി നിര്‍മ്മിക്കുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെ അഭിനന്ദിച്ച് നടൻ കൃഷ്ണ കുമാര്‍. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ...

മാഫിയഡോണിന്റെ അനധികൃതവസതി തകർത്ത് യോഗിസർക്കാർ,തടയാനെത്തിയ ഗുണ്ടകളെ കൈകാര്യംചെയ്ത് പൊലീസ്, മടങ്ങിയത് കരഞ്ഞ് മാപ്പ്പറഞ്ഞ്

പ്രയാഗ് രാജ് : മാഫിയ ഡോണും ,മുൻ എം പി യുമായ ആതിക് അഹമ്മദ് അനധികൃതമായി നിർമ്മിച്ച വസതി തകർത്ത് യോഗി സർക്കാർ . തടയാൻ ശ്രമിച്ച ...

അഴിമതിക്കാരായ പൊലീസുകാർക്ക് നികുതിപ്പണം കൊണ്ട് ശമ്പളം നൽകില്ല ; നിർബന്ധിതവിരമിക്കൽ നൽകാനുള്ള നീക്കങ്ങളുമായി യോഗിസർക്കാർ

ലക്നൗ : അഴിമതിക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കും,ഡോക്ടർമാർക്കും നിർബന്ധിത വിരമിക്കൽ നൽകാനുള്ള നീക്കങ്ങൾ ആരംഭിച്ച് യോഗി സർക്കാർ . ഇതിനായി അഴിമതിക്കാരും, ഉത്തരവാദിത്തമില്ലാത്തവരുമായ ജീവനക്കാരുടെ റിപ്പോർട്ട് തയ്യാറാക്കാൻ വകുപ്പുകൾക്ക് ...

ലൗ ജിഹാദിനിറങ്ങിയാൽ വിലങ്ങ് വീഴും ; പ്രണയം നടിച്ച് മതംമാറ്റുന്നതിനെതിരെ കർശന നടപടി, പുതിയ അന്വേഷണസംഘവുമായി യോഗി സർക്കാർ

ലക്നൗ : പ്രണയത്തിന്റെ മറവിൽ മതപരിവർത്തനം നടത്തുന്നതിനെതിരെ കടുത്ത നീക്കങ്ങളുമായി യോഗി സർക്കാർ . സംസ്ഥാനത്ത് നടക്കുന്ന ലൗ ജിഹാദുകളെ കുറിച്ചന്വേഷിക്കാൻ കാൺപൂർ പോലീസിന്റെ നേതൃത്വത്തിൽ എട്ട് ...

രാമക്ഷേത്രത്തെ ലോകോത്തര തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ യോഗി സർക്കാർ ; പ്രഖ്യാപിച്ചത് 2000 കോടി

ലക്നൗ ; അയോദ്ധ്യയിലെ രാമക്ഷേത്രത്തെ ലോകോത്തര തീർത്ഥാടന കേന്ദ്രമാക്കി മാറ്റാനുള്ള നീക്കവുമായി യോഗി സർക്കാർ . ഇതിനായി ലോകവ്യാപക പ്രചാരണത്തിനായി വിപുലമായ പദ്ധതി ആവിഷ്‌കരിക്കാൻ മുഖ്യമന്ത്രി യോഗി ...

അനധികൃത കൈയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടികൾ ; മുക്താന്‍ അന്‍സാരിയുടെ രണ്ട് കെട്ടിടങ്ങൾ പൊളിച്ചടുക്കി യോഗി സർക്കാർ

ലക്നൗ ; മാഫിയ ഡോണും, രാഷ്ട്രീയക്കാരനുമായ മുക്താന്‍ അന്‍സാരി എം എൽ എയുടെ അനധികൃത ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരായ നടപടികള്‍ തുടര്‍ന്ന് യോഗി സര്‍ക്കാര്‍. സർക്കാർ ഭൂമി കയ്യേറി ...

പത്തുവയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് തന്നെ വിവാഹം കഴിച്ചു നൽകി , തുടർന്ന് മുത്വലാഖ് ; അന്വേഷണത്തിന് യോഗി സർക്കാർ

ലക്നൗ : പത്തുവയസ്സുകാരിയെ പീഡിപ്പിച്ചയാളെ കൊണ്ട് വിവാഹം കഴിപ്പിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിനു ഉത്തരവിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . മുസഫിർ നഗറിലെ ബുധാനയിലാണ് സംഭവം . ...

ഗോരഖ്പൂരിലെ പ്രളബാധിത പ്രദേശങ്ങള്‍ നിരീക്ഷിച്ച് യോഗി ആദിത്യനാഥ്; നഷ്ടമുണ്ടായവര്‍ക്ക് ഉടന്‍ സഹായം നല്‍കും

ലക്‌നൗ : ഗോരഖ്പൂര്‍ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ നിരീക്ഷിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹെലികോപ്ടറില്‍ സഞ്ചരിച്ചാണ് അദ്ദേഹം ഗോരഖ്പൂരിലെ പ്രളയബാധിത പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തിയത്. കഴിഞ്ഞ ...

Page 17 of 18 1 16 17 18