60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും
ലഖ്നൗ: മുതിര്‍ന്ന വനിതകള്‍ക്ക് വന്‍ ആശ്വാസം നല്കുന്ന പദ്ധതിയടക്കം 24 നിര്‍ണായക നിര്‍ദേശങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് മന്ത്രിസഭ അംഗീകാരം നല്കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ ...

