യോഗി ആദിത്യനാഥിനെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ ഭീഷണി; യുവാവ് അറസ്റ്റിൽ
ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ അജിത് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമായ ...

