“സമ്മർദമില്ലാതെ കളിക്കും;”ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി ശുഭ്മാൻ ഗില്ലിന്റെ പ്രതികരണം
ലണ്ടൻ: ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ ഒരു ടെസ്റ്റ് പരമ്പര ജയിക്കുന്നത് ഐപിഎൽ കിരീടത്തേക്കാൾ വലിയ നേട്ടമാണെന്ന് ഇന്ത്യയുടെ പുതിയ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. വിരാട് ...

