വിടവാങ്ങുമ്പോഴും ഏഴ് ജീവിതങ്ങള്‍ക്ക് പ്രതീക്ഷ; അവയവദാനത്തിലൂടെ മാതൃകയായി യുവ സൈനികന്‍ രാഹുല്‍
കൊല്ലം: അവയവദാനത്തിലൂടെ ഏഴ് പേര്‍ക്ക് പുതുജീവന് വഴിയൊരുക്കി യുവ സൈനികന്‍ യാത്രയായി. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി രാഹുല്‍ രാജീവ് (30) ആണ് മരണത്തിലും മാതൃകയായത്. ഹിമാചല്‍പ്രദേശില്‍ സൈനിക ...

