കൈകള്‍ പരസ്പരം കോര്‍ത്ത് റബര്‍ മരത്തില്‍ തൂങ്ങിയ നിലയില്‍; പോത്തന്‍കോട് കമിതാക്കളുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: ആര്യനാട് ഭാഗത്തുനിന്ന് കാണാതായ യുവതിയെയും യുവാവിനെയും പോത്തന്‍കോട് വെള്ളാണിക്കല്‍ പാറയ്ക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളനാട് സ്വദേശികളായ ഷെബിന്‍ (34), അര്‍ച്ചന (32) എന്നിവരെയാണ് ...

