youth employment - Janam TV

youth employment

തൊഴില്‍മേള വഴി 51,000 പേര്‍ക്ക് കൂടി നിയമന ഉത്തരവ് നല്‍കി പ്രധാനമന്ത്രി; ലോകം ഇന്ത്യയുടെ യുവാക്കളില്‍ ആവേശത്തിലെന്ന് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമായി നടന്ന 19-ാമത് 'റോസ്ഗാര്‍ മേള'യില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 51,000-ത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ...