ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് പാഞ്ഞുകയറി; യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് അമിത വേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം തെറ്റി ലോറിക്കടിയില്‍പ്പെട്ട് യുവാവ് മരിച്ചു. ആര്യനാട് ചേരചള്ളി സ്വദേശി ഹരീഷാണ് (28 ) മരിച്ചത്. വളവ് തിരിയുന്നതിനിടെ ...