പോക്സോ കേസിൽ യൂട്യൂബർ അറസ്റ്റിൽ; നടപടി 16-കാരിയുടെ പരാതിയിൽ
കൊച്ചി: പോക്സോ കേസിൽ യൂട്യൂബർ അറസ്റ്റിൽ. 16-കാരിയുടെ പരാതിയിൽ യൂട്യൂബർ വി.ജെ മച്ചാനെയാണ് അറസ്റ്റ് ചെയ്തത്. കൊച്ചി സ്വദേശിനി കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. ...

