വെള്ളച്ചാട്ടത്തിൽ റീൽ ചിത്രീകരണം; 22 കാരനായ യൂട്യൂബറെ കാണാതായി
ഭുവനേശ്വർ: വെള്ളച്ചാട്ടത്തിൽ റീൽ ചിത്രീകരിക്കുന്നതിനിടെ യൂട്യൂബറെ കാണാതായി. ഒഡീഷയിലെ കോരാപുട്ട് ജില്ലയിലെ ദുഡുമ വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. 22 കാരനായ സാഗർ ടുഡുവിനെയാണ് കാണാതായത്. അപ്രതീക്ഷിതമായി ഡാം തുറന്നു ...




