പൊലീസ് ഏമാന്മാരുടെ മൂന്നാംമുറ, ദൃശ്യം പുറത്തുവന്നിട്ടും ചുമത്തിയത് ദുർബല വകുപ്പുകൾ ; സസ്പെൻഡ് ചെയ്യാതെ സംരക്ഷകരായി മുതിർന്ന ഉദ്യോഗസ്ഥരും; ഒത്തുതീർപ്പിന് 20 ലക്ഷം വാഗ്ദാനം ചെയ്തതായി യുവാവ്
തൃശൂർ: കുന്നംകുളത്ത് പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സംരക്ഷിച്ച് മുതിർന്ന ഉദ്യോഗസ്ഥർ. യുവാവിനെ തല്ലിച്ചതച്ച പൊലീസ് ഉദ്യോഗസ്ഥരെ ...

