”ആരാണ് നിങ്ങളെ തടഞ്ഞത്?” ; ജഗൻ മോഹൻ റെഡ്ഡി യാഥാർത്ഥ്യം മറച്ചുവച്ച് നുണകൾ പ്രചരിപ്പിക്കുകയാണെന്ന് ചന്ദ്രബാബു നായിഡു
ഹൈദരാബാദ്: തിരുപ്പതി തിരുമല ക്ഷേത്രത്തിൽ ദർശനം നടത്താനുള്ള തീരുമാനം ടിഡിപി രാഷ്ട്രീയവത്കരിച്ചുവെന്നും, അതിനാൽ ക്ഷേത്രത്തിലേക്കില്ലെന്നുമുള്ള വൈഎസ്ആർ കോൺഗ്രസ് അദ്ധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡിയുടെ പരാമർശത്തിനെതിരെ ...