3,200 കോടി രൂപയുടെ മദ്യ അഴിമതി; ആന്ധ്രാപ്രദേശിൽ വൈഎസ്ആർ കോൺഗ്രസ് എംപി അറസ്റ്റിൽ
അമരാവതി: ജഗൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് 3,200 കോടി രൂപയുടെ മദ്യ അഴിമതി നടത്തിയെന്ന കേസിൽ ആന്ധ്രാപ്രദേശ് എംപി മിഥുൻ റെഡ്ഡി അറസ്റ്റിൽ. ...

