ഇത് ഒളിമ്പിക്സാണ് മിസ്റ്റർ, ഇങ്ങനെ പുച്ഛിക്കരുത്! വൈറലായി ഷൂട്ടിംഗിലെ ജെയിംസ് ബോണ്ട്
ലോകത്തിന്റെ ശ്രദ്ധ പാരിസിലേക്കാകുമ്പോൾ ഒളിമ്പിക്സ് വേദിയിലെ പല ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. തുർക്കിയുടെ 51-കാരൻ യൂസഫ് ഡിക്കെച്ചാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഒളിമ്പ്യൻ. 10 മീറ്റർ എയർ ...

