അബ്കാരി കേസിൽ അകത്തായി; പുറത്തിറങ്ങിയപ്പോൾ ജയിൽ ജീവിതവും റിവ്യുവാക്കി യൂട്യൂബർ
പാലക്കാട്: യൂട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിച്ചതിനും അനധികൃതമായി വൈൻ നിർമ്മിച്ചതിനും പിടിയിലായ യൂട്യൂബറിന്റെ ജയിൽ റിവ്യു പുറത്ത്. കഴിഞ്ഞ മാസമാണ് ചെർപ്പുളശേരി തൂത സ്വദേശിയായ അക്ഷജിനെ എക്‌സൈസ് ...




