മാനവികതയിലുള്ള വിശ്വാസത്തെ തച്ചുടയ്‌ക്കുകയാണ് ഹമാസിന്റെ ലക്ഷ്യം; നിലവിലെ സാഹചര്യത്തിന് അയവ് വരുത്താൻ ഭാരതത്തിന് കഴിയും; യുവാൽ നോഹ ഹരാരി
മാനവികതയിലുള്ള വിശ്വാസത്തെ തകർക്കുകയാണ് ഹമാസ് ഭീകരരുടെ ലക്ഷ്യമെന്നും നിലവിലെ സാഹചര്യത്തിന് അയവ് വരുത്താൻ ഭാരതത്തിന് കഴിയുമെന്ന് ഇസ്രായേലി എഴുത്തുകാരനും ചരിത്രകാരനുമായ യുവാൽ നോഹ ഹരാരി. ഹമാസിനെ അനുകൂലിക്കുന്ന ...


