അവന്റെ അഹങ്കാരമാണ് എല്ലാത്തിനും കാരണം, തോൽവിയിൽ നിന്ന് പാഠം പഠിക്കണം; ബാബറിന് ഉപദേശവുമായി മുൻ പാക് താരം
പാകിസ്താന്റെ ഏറ്റവും മികച്ച ബാറ്റർ എന്ന നിലയിൽ നിന്നും ബാബർ അസമിന്റെ പതനം വളരെപ്പെട്ടെന്നായിരുന്നു. വിരാട് കോഹ്‌ലി, സ്റ്റീവ് സ്മിത്ത് തുടങ്ങിയവരുമായി താരതമ്യപ്പെടുത്തിയിരുന്ന ബാബർ, കഴിഞ്ഞ രണ്ട് ...