സെയിൻ ഹോട്ടലിന് ലൈസൻസില്ല; നേരത്തേയും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് സ്ഥലം എംഎൽഎ
തൃശൂർ: പെരിഞ്ഞനത്ത് ഭക്ഷ്യവിഷ ബാധയെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ, ഭക്ഷണം വാങ്ങിയ സെയിൻ ഹോട്ടലിന് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തൽ. ഹോട്ടൽ കഴിഞ്ഞ മാസം വരെ പ്രവർത്തിച്ചത് ...

