നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനി വിവാഹിതനായി; വധു സൈനബ്
തെലുഗു സൂപ്പർതാരം നാഗാർജുനയുടെ മകനും നടനുമായ അഖിൽ അക്കിനേനി വിവാഹിതനായി. ദീർഘനാളത്തെ പ്രണയിനിയായ സൈനബ് റാവ്ജിയാണ് വധു. ഹൈദരാബാദിലെ കുടുംബത്തിന്റെ പേരിലുള്ള അന്നപൂർണ സ്റ്റുഡിയോയിലായിരുന്നു വിവാഹം. ഇവരുടെ ...