കോഴിക്കോട് ഹോട്ടലിൽ അറബ് വനിതയെ മരിച്ച നിലയിൽ കണ്ടെത്തി; റാസൽഖൈമ സ്വദേശിനി കുടുംബസമേതം കേരളത്തിലെത്തിയത് വിനോദസഞ്ചാരത്തിന്
കോഴിക്കോട്: കുടുംബസമേതം കേരളത്തിൽ വിനോദസഞ്ചാരത്തിനെത്തിയ അറബ് വനിതയെ കോഴിക്കോട് ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. റാസൽഖൈമ സ്വദേശിനിയായ സൈനബ് അലി ജുമാ മുഹമ്മദ് അൽ മർസൂക്കിയാണ് മരിച്ചത്. ...

