ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ, വിരമിക്കാനൊരുങ്ങി പാക് സൂപ്പർ താരം; പ്രഖ്യാപനം ഉടനെയെന്ന് റിപ്പോർട്ട്
പാകിസ്താൻ ക്രിക്കറ്റ് ടീം താരം ഫഖർ സമാൻ വിരമിക്കാൻ ഒരുങ്ങുന്നതായി പാക് മാദ്ധ്യമം സമാ ടിവി. ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പരിക്കേറ്റ് പുറത്തായ താരം ഏകദിന ക്രിക്കറ്റ് ...