ഇന്റർനെറ്റിലുള്ളതെല്ലാം സത്യമല്ല; ഇക്കാര്യത്തിൽ എനിക്ക് യാതൊരു പങ്കുമില്ല, ഞാൻ വളരെയധികം അസ്വസ്ഥയാണ്; രശ്മികയുടെ വ്യാജ വീഡിയോ പ്രചരിച്ചതിനെതിരെ സാറ
തെന്നിന്ത്യൻ താരം രശ്മിക മന്ദാനയുടെ പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച വ്യാജ വീഡിയോയിൽ പ്രതികരിച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ, സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് യഥാർത്ഥ വീഡിയോയിലുള്ള, ...

