zee - Janam TV

zee

ആരാധകര്‍ക്ക് ആശ്വാസം; ലോകകപ്പ് ഫുട്‌ബോള്‍ തത്സമയ സംപ്രേഷണാവകാശം ‘സീ’ സ്വന്തമാക്കി; പുതിയ നാല് സ്‌പോര്‍ട്‌സ് ചാനലുകള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരുടെ മാസങ്ങള്‍ നീണ്ട ആശങ്കകള്‍ക്ക് ഒടുവില്‍ ശുഭപര്യവസായം. വരാനിരിക്കുന്ന 2026 ഫിഫ ലോകകപ്പിന്റെ ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം 'സീ എന്റര്‍ടൈന്‍മെന്റ്' (Zee Entertainment) ...