ആര് എന്ത് ചെയ്താലും ഉത്തരം പറയേണ്ട ബാധ്യത മമ്മൂട്ടിക്കും മോഹൻലാലിനും! ഈ പിടിവാശി ആർക്ക്, എന്തിന്? “അമ്മ”യെ ഇല്ലാതാക്കൻ ശ്രമം: സീനത്ത്
മോഹൻലാലിനും മമ്മൂട്ടിക്കും തുറന്ന കത്തുമായി നടി സീനത്ത്. ഫെയ്സ്ബുക്കിൽ പങ്കുവച്ച കത്തിൽ മോഹൻലാലോ മമ്മൂട്ടിയോ അമ്മ സംഘടനയുടെ നേതൃത്വത്തിലേക്ക് തിരികെ വരണമെന്ന് ആവശ്യപ്പെട്ടു. പ്രതികരിക്കാൻ ഭയമായിരുന്നു. സൈബർ ...