100 ഗ്രാം മല്ലിയിലയ്‌ക്ക് വില 140 രൂപ; പകൽക്കൊള്ളയാണെന്ന് ആരോപണം; സെപ്‌റ്റോയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ
കറികളിലും ബിരിയാണിയിലുമെല്ലാം രുചി വർദ്ധിപ്പിക്കുന്നതിന് നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു ഇലവർഗ്ഗമാണ് മല്ലിയില. നോർത്ത് ഇന്ത്യൻ വിഭവങ്ങളിലെ ഒഴിവാക്കാനാകാത്ത സാന്നിദ്ധ്യമായ മല്ലിയില, ഇപ്പോൾ നമ്മുടെ നാട്ടിലെ വിഭവങ്ങളിലും ...

